3/1/09

പുസ്‌തകങ്ങള്‍ വെറുതെ




ആമസോണ്‍ വിതരണക്കാര്‍ ബ്രിട്ടനിലെ ഒരു പുസ്‌തക ഗോഡൗണ്‍ ഉപേക്ഷിച്ചത്‌ പുസ്‌തക പ്രേമികള്‍ക്ക്‌ കൊയ്‌ത്തായി.
പുസ്‌തകങ്ങള്‍ ഇങ്ങനെ ഉപേക്ഷിക്കാമോ അത്‌ ഏതെങ്കിലും ലൈബ്രറിക്ക്‌ കൊടുത്തൂകൂടേ എന്നൊക്കെ ചോദിക്കുന്നവുരുണ്ടെങ്കിലും ബ്രിസ്റ്റളില്‍ ഇഷ്‌ടപ്പെട്ട പുസ്‌തകങ്ങള്‍ തെരഞ്ഞുപിടിച്ച്‌ സ്വന്തമാക്കിയവര്‍ നിരവധി. പുസ്‌തകങ്ങള്‍ കെട്ടിക്കൊണ്ടു പോകാന്‍ ബാഗും കയറുമൊക്കെ ആയിട്ടായിരുന്നു ആളുകളുടെ വരവ്‌.
പുസ്‌തകങ്ങള്‍ ചവിട്ടിമെതിച്ചുകൊണ്ടുള്ള തിക്കിലും തിരിക്കിലും ആളപായമൊന്നുമില്ല.

3 comments:

  1. എങ്ങനെ ചവിട്ടും.. ചവിട്ടാതെ അകത്തോട്ടു കയറുന്നതെങ്ങനെ ?
    :)

    ReplyDelete
  2. വളെരെ രസകരമായി തോന്നുന്നു,

    ReplyDelete
  3. ഇങ്ങിനെ പുസ്തകങ്ങള്‍ കിടക്കുന്ന കണ്ടിട്ടൊരു വേദന.

    ReplyDelete

Related Posts Plugin for WordPress, Blogger...